Surprise Me!

മോദിയുടെ ചരിത്ര പ്രഖ്യാപനത്തിന് കാതോർത്ത് രാജ്യം | Oneindia Malayalam

2018-09-07 1 Dailymotion

center government thinking about including fuel price under GST <br />ഇന്ധനവില വര്‍ധനയ്‌ക്കെതിരെ രാജ്യവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ് കോണ്‍ഗ്രസ്. ഇടതുപക്ഷം ഹര്‍ത്താലിനും ആഹ്വാനം ചെയ്തിരിക്കുന്നു. ഇന്ധന വിലവര്‍ധനവിലൂടെ കേന്ദ്രം 11 ലക്ഷം കൊള്ളയടിച്ചെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. എന്നാല്‍ രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില കുറയാന്‍ പോവുകയാണ്. ചരിത്ര പ്രഖ്യാപനത്തിന് മോദി ഒരുങ്ങുകയാണാണെന്നാണ് റിപ്പോര്‍ട്ടുകള്‍. <br />#Petrol

Buy Now on CodeCanyon